ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. 26 പേർ കൊല്ലപ്പെട്ടു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.......
ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ഇതിനെ തുടർന്ന്, അദ്ദേഹം മുമ്പ് പരിഗണിച്ചിരുന്ന 52 കേസുകൾ വീണ്ടും കേൾക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ......
ബംഗളുരു: കർണാടകത്തിലെ മുൻഡിജിപി ഓം പ്രകാശിനെ കൊലപ്പെടുത്തിയതിൽ അദ്ദേഹത്തിന്റെ ഭാര്യ പല്ലവിയ്ക്ക് പുറമെ മറ്റാർക്കൊക്കെ പങ്കുണ്ട് എന്ന സംശയം ബാക്കിനിൽക്കുകയാണ്. പല്ലവി അന്വേഷണവുമായി സഹകരിക്കാൻ കൂട്ടാക്കാത്തതും സംഭവസമയത്ത് മകൾ കൃതി ഉണ്ടായിരുന്നു എന്ന വെളിപ്പെടലുമാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. ......
വനിതാ പൊലീസുകാരിയെ കൊലപ്പെടുത്തി പൊലീസ് ഇൻസ്പെക്ടർക്ക് ജീവപര്യന്തം തടവുശിക്ഷ. മുംബൈയിൽ 2016-ൽ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ അശ്വിനി ബിദ്രെ ഗോറിനെ കൊലപ്പെടുത്തിയ കേസിലാണ് പൻവേൽ സെഷൻസ് കോടതി വിധി പറഞ്ഞത്. ......
മാലിന്യം ശേഖരിക്കുന്നതിൻറെ മറവിൽ മോഷണം നടത്തിയ യുവതികൾ അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് സംഭവം.......
ബംഗളുരു: കർണാടകത്തിലെ മുൻ ഡിജിപി ഓം പ്രകാശ് ഇന്നലെ വൈകീട്ടാണ് ബംഗളുരു എച്ച് എസ് ആർ ലേഔട്ടിലെ വസതിയിൽ കുത്തേറ്റു മരിച്ച നിലയിൽ കാണപ്പെട്ടത്. മകൻ കാർത്തികേഷിന്റെ പരാതി പ്രകാരം പോലീസ് എത്തുമ്പോൾ മൂന്നുനിലയുള്ള വീടിന്റെ ഗ്രൗണ്ട് ഫ്ലോറിലെ സ്വീകരണമുറിയിൽ ഓം പ്രകാശ് രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. ......
പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവതിക്ക് 20 വർഷം തടവുശിക്ഷ. രാജസ്ഥാനിലെ ബണ്ടിയിലാണ് സംഭവം.......
കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ (68) ഭാര്യ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓം പ്രകാശും ഭാര്യ പല്ലവിയും തമ്മിൽ തർക്കം നിലനിന്നിരുന്നു എന്നാണ് വിവരം. ......
ഹിന്ദുക്കൾക്കിടയിലെ ജാതി വേർതിരിവ് ഇല്ലാതാക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പരത്താൻ കഴിയണമെന്നും അലിഗഡിൽ ആർഎസ്എസ് പ്രവർത്തകരെ അഭിസംബോധന ചെയ്യവേ മോഹൻ ഭാഗവത് പറഞ്ഞു. ......
ഭാര്യയുടെ പീഡനം തങ്ങാനാകാതെ എഞ്ചിനീയറായ യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ നോയ്ഡയിലാണ് സംഭവം.......